No products in the cart.
-
ആദ്യപ്രണയം – 4 റഷ്യൻ പ്രണയനോവലുകൾ
ആദ്യപ്രണയത്തിന്റെ മധുര സംഗീതം പൊഴിക്കുന്ന ചെറുതും വലുതും അതിസുന്ദരങ്ങളുമായ നാല് റഷ്യൻ പ്രണയ നോവലുകളുടെ അപൂർവസമാഹാരം. മാക്സിം ഗോർകി, ഇവാൻ തുർഗെനെവ്, വ്ലാഡിമിർ ബോഗോമോലോവ് , ഇസാക് ബബെൽ തുടങ്ങിയ വിശ്വപ്രസിദ്ധരുടെ പ്രണയഭാഷ്യങ്ങൾ…
₹ 130.00₹ 150.00