No products in the cart.
-
റാബിഅ ബസ്രി – ദിവ്യാനുരാഗത്തിന്റെ വിശുദ്ധപക്ഷി By സിദ്ദീഖ് മുഹമ്മദ്
ദൈവത്തെ സ്നേഹമായി കണ്ട ആദ്യ സൂഫി വനിതയായ റാബിയ യുടെ ജീവിതവും ദർശനങ്ങളും എഴുത്തുകളും .
₹ 115.00₹ 130.00റാബിഅ ബസ്രി – ദിവ്യാനുരാഗത്തിന്റെ വിശുദ്ധപക്ഷി By സിദ്ദീഖ് മുഹമ്മദ്
₹ 115.00₹ 130.00 -
ആദ്യപ്രണയം – 4 റഷ്യൻ പ്രണയനോവലുകൾ
ആദ്യപ്രണയത്തിന്റെ മധുര സംഗീതം പൊഴിക്കുന്ന ചെറുതും വലുതും അതിസുന്ദരങ്ങളുമായ നാല് റഷ്യൻ പ്രണയ നോവലുകളുടെ അപൂർവസമാഹാരം. മാക്സിം ഗോർകി, ഇവാൻ തുർഗെനെവ്, വ്ലാഡിമിർ ബോഗോമോലോവ് , ഇസാക് ബബെൽ തുടങ്ങിയ വിശ്വപ്രസിദ്ധരുടെ പ്രണയഭാഷ്യങ്ങൾ…
₹ 130.00₹ 150.00ആദ്യപ്രണയം – 4 റഷ്യൻ പ്രണയനോവലുകൾ
₹ 130.00₹ 150.00 -
ശിഹാബുദ്ദീന്റെ കവിതകൾ – ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
ശിഹാബുദ്ദീന്റെ കവിതകളുടെ സമാഹാരംപ്രശസ്തനായ ഒരു ചെറുകഥാകൃത്തിന്റെ ”സൈഡ് ഇഫക്റ്റു”കളല്ല, ഈ ഇരുൾ തുള്ളികൾ.സമീപ കാലത്ത് ഞാൻ വായിച്ച ഏറ്റവും ആത്മീയമൂല്യമുള്ള വാക്യങ്ങൾ എന്ന് ഞാനീഅലട്ടുന്ന വാക്യങ്ങളെ അറിയുന്നു. – കൽപ്പറ്റ നാരായണൻ₹ 110.00₹ 125.00ശിഹാബുദ്ദീന്റെ കവിതകൾ – ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
₹ 110.00₹ 125.00 -
മൗനവും ഭാഷണമാണ് – രമണ മഹർഷി
ഞാൻ ആരാണ് എന്ന ചോദ്യം നിങ്ങൾ അവനവനോട് തന്നെ ചോദിക്കേണ്ടിയിരിക്കുന്നു.ഈ ആരായൽ നിങ്ങളെ മനസ്സിന് പിന്നിലുള്ള ഏതോ ഒന്നിൽ കൊണ്ടുപോയെത്തിക്കും.ആ മഹത്തായ പ്രശ്നം പരിഹരിക്കുക. അതോടെ മറ്റെല്ലാ പ്രശ്നങ്ങളും പരിഹൃതമാകും.
രമണമഹർഷിയുടെ ചിന്തോദ്ദീപകമായ 154 വചനങ്ങൾ
വിവർത്തനം : വേണു വി ദേശം₹ 54.00₹ 60.00മൗനവും ഭാഷണമാണ് – രമണ മഹർഷി
₹ 54.00₹ 60.00