ഈ സ്റ്റേഷനിൽ ഒറ്റയ്ക്ക് By ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് 

 125.00 140.00 (-11%)

In stock

കയ്‌പുനീർ  രുചിക്കുന്ന ജീവിതത്തിന്റെ വഴിയമ്പലങ്ങളിൽ നിന്നും നാട്ടുകാരനോ കൂട്ടുകാരനോ ബന്ധുവോ അപരിചിതനോ ആയ ചിലർ കൈകൊട്ടി വിളിച്ച് ശിഹാബുദ്ദീന്റെ കഥകളിലേക്ക് സ്വയം നടന്നുകയറിയവരാണെന്ന്  അത്രമേൽ ജീവിത ഗന്ധിയായ കഥകൾ വായനക്കാരനോട് പറയുന്നുണ്ട്.
ഈ സ്റ്റേഷനിൽ ഒറ്റയ്ക്ക്, വീടുകൾക്കും ജീവനുണ്ട്, അറവുമൃഗം, അഞ്ചാം മണ്ണിലേക്കുള്ള  കത്തുകൾ, നാറ്റം, നഗരത്തിലെ കുയിൽ തുടങ്ങിയ 24 കഥകൾ.

മലയാളത്തിൽ ഫാന്റസിക്കഥകളുടെ ആദ്യ സമാഹാരം.

ISBN   978-81-943918-1-4

Compare
Category: Tag:

Additional information

Weight 0.5 kg
Dimensions 8 × 5 × 0.5 cm
Be the first to review “ഈ സ്റ്റേഷനിൽ ഒറ്റയ്ക്ക് By ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ”

Your email address will not be published. Required fields are marked *

Reviews

There are no reviews yet.

No more offers for this product!

Main Menu

ഈ സ്റ്റേഷനിൽ ഒറ്റയ്ക്ക് By ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് 

 125.00 140.00 (-11%)

Add to Cart